ഒരായിരം വട്ടം ചിന്തിച്ചാണ് അന്ന് ഞാനാ കടുത്ത തീരുമാനം എടുത്തത്. നാട്ടിലും വീട്ടിലുമേത്തിയപ്പോള്‍ പ്രദീക്ഷകള്‍കു യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനായില്ല . അധികം വൈകാതെ തന്നെ തിരിച്ചു സൌദിയില്‍ എത്തിയിരിക്കുന്നു.ഇന്ന് ഇന്നലെകളുടെ അനുഭവങ്ങള്‍ തന്ന പാഠവുമായും നാളെയെ കുറിച്ചുള്ള സ്വപ്നങ്ങളുമായും പ്രവാസത്തിന്റെ യാന്ത്രിക ജീവിതത്തിലേക്ക് തിര്ച്ചുവന്നിരിക്കുകയാണ്. ഇനി ഏതൊരാളെപ്പോലെയും എന്‍റെ വാക്കുകളിലും ഒരു വെത്യാസം നിങ്ങള്‍ക്ക് കാണാം. പ്രവാസത്തിന്‍റെ നൊമ്പരങ്ങളും വിങ്ങലുകളും വാക്കുകളായി എവിടെയെങ്കിലും കോറിയിടുമ്പോള്‍ ഹമ്മോ... ഞാന്‍ പോലും അറിയാതെ ഒരു സാഹിത്യകാരനാകും.
എഴുത്ത് നടക്കട്ടെ. എന്തിനു മടിക്കുന്നു. ഭാവുകങ്ങള്‍.
മറുപടിഇല്ലാതാക്കൂ@ Akbar
മറുപടിഇല്ലാതാക്കൂസന്ദര്ശിച്ചതിനും അഭിപ്രായത്തിനും നന്ദി.
http://www.ftpayyooby.blogspot.com/
ഇതെന്റെ ആക്ടീവായ ബ്ലോഗ്
hai salahu nhan naseeryamani vedio kandappol orupad samshayangal undayi avasaram undavumbol athokke pankuvekkanam pinne nee veendum soudiyilethiyo
മറുപടിഇല്ലാതാക്കൂ