ഒരുപാട് റംസാന്‍ ജീവിതത്തില്‍ കയിഞ്ഞുപോയി...
അത്മീയമായ ഒരുപാട് നേട്ടങ്ങള്‍ കൊയ്യണം എന്ന്‍ ഓരോ പ്രാവശ്യവും ഞാന്‍ തീരുമാനിക്കും...
ഒരുപാട് തുടങ്ങി വെക്കും. ഒന്നും പൂര്തിയാകില്ല. കരുന്ന്യവനായഅല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വീണ്ടും ഒരു രംസന്കൂടി എന്റെജീവിടത്തില്‍ കടന്നുവന്നിരിക്കുന്നു...
ഈ റംസാന്‍ എങ്കിലും എന്റെയും നിങ്ങളുടെയും ജീവിതത്തില്‍ ഒരു വഴിത്തിരിവാകട്ടെ...
നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഉള്പടുതനെ എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു.
same to you..
മറുപടിഇല്ലാതാക്കൂ